+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റു​കി​ട വ്യാ​പാ​ര ക​ടാ​ശ്വാ​സ​ക​മ്മി​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണം: നി​ജാം ബ​ഷി

കൊ​ല്ലം : യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണന​ട​ത്തി. ബാ​ങ്കു​ക​ള്‍ വ്യാ​പാ
ചെ​റു​കി​ട വ്യാ​പാ​ര ക​ടാ​ശ്വാ​സ​ക​മ്മി​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണം: നി​ജാം ബ​ഷി
കൊ​ല്ലം : യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണന​ട​ത്തി.

ബാ​ങ്കു​ക​ള്‍ വ്യാ​പാ​രി​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, കോ​ട്ട​യ​ത്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത വ്യാ​പാ​രി ബി​നു​വി​ന്റെ കു​ടും​ബ​ത്തെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക, ലോ​ണ്‍ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ല്‍ നി​ര​ന്ത​രം ജ​പ്തി ഭീ​ഷ​ണി മു​ഴ​ക്കി വ്യാ​പാ​രി​ക​ളെ ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ക്കു​ന്ന ബാ​ങ്കു​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ന​ട​ന്ന ധ​ര്‍​ണ്ണ യു ​എം സി ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ജാം​ബ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു​.

വ്യാ​പാ​രി​ക​ളു​ടെ ദു​രി​ത വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യും അ​വ​രു​ടെ സാ​മ്പ​ത്തി​ക ദു​രി​തം പ​രി​ഹ​രി​ക്കു​വാ​ന്‍ ചെ​റു​കി​ട വ്യാ​പാ​ര ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും നി​ജാം ബ​ഷി പ​റ​ഞ്ഞു.

ധ​ര്‍​ണ​യി​ല്‍ യു​എം സി​സീ​നി​യ​ര്‍ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ഡി. ​മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി നു​ജും കി​ച്ച​ണ്‍ ഗ്യാ​ല​ക്‌​സി ,റൂ​ഷാ പി. ​കു​മാ​ര്‍ , എ​സ്. വി​ജ​യ​ന്‍, ഷി​ഹാ​ന്‍ ബ​ഷി, എം. ​സി​ദ്ധി​ഖ് മ​ണ്ണാ​ന്‍റ​യ്യം, വ​ള്ളി​ക്കാ​വ് സു​രേ​ന്ദ്ര​ന്‍, നി​ഹാ​ര്‍ വേ​ലി​യി​ല്‍, ശ്രീ​കു​മാ​ര്‍ വ​ള്ളി​ക്കാ​വ്, നാ​സ​ര്‍ ക​യ്യാ​ല​ത്ത്, സു​ധീ​ഷ് കാ​ട്ടും​പു​റം, ഷം​സു​ദ്ദീ​ന്‍ വെ​ളു​ത്ത​മ​ണ​ല്‍, നൗ​ഷാ​ദ് ഇ​ട​ക്കു​ള​ങ്ങ​ര, ആ​ര്‍. വി. ​വി​ശ്വ​കു​മാ​ര്‍, എം. ​പി. ഫൗ​സി​യാ​ബീ​ഗം, വി​ജ​യ​കു​മാ​ര്‍ശ്രീ​വ​ത്സം, തുടങ്ങിയവർ ​പ്രസംഗിച്ചു.