+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യ സ​മി​തി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ

കൊ​ല്ലം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ർ​മാണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യ സ​മി​തി ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ നേ​താ​ജി ഭ​വ​ൻ ഹാ​ളി​ൽ നടന്നു. ക​ൺ​വ​ൻ​ഷ​ൻ
നി​ർ​മാ​ണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ  ഐ​ക്യ സ​മി​തി ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ
കൊ​ല്ലം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ർ​മാണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യ സ​മി​തി ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ നേ​താ​ജി ഭ​വ​ൻ ഹാ​ളി​ൽ നടന്നു. ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​ശ്വ​ക​ലാ ത​ങ്ക​പ്പ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു.

നി​ർ​മാണ സാ​മ​ഗ്രി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​വും സ​ർ​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​വും മൂ​ലം ഈ ​മേ​ഖ​ല സ​മ്പൂ​ർ​ണമാ​യും ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കുകയാണ്.

ക്ഷേ​മ​നി​ധി വ​ഴി തൊ​ഴി​ലാ​ളി​ളെ സം​ര​ക്ഷി​ക്കാ​നോ അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നോ പെ​ൻ​ഷ​ൻ യ​ഥാ​സ​മ​യം വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നോ ശ്ര​മി​ക്കുന്നില്ല.

കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ക്കു​ന്നെ സെ​സിന്‍റെ സിം​ഹ​ഭാ​ഗ​വും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ദൈ​നം ദി​ന ചി​ല​വു​ക​ൾ​ക്കും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ബോ​ർ​ഡി​ലെ ബാ​ക്കി തു​ക സ​ർ​ക്കാ​ർ ലോ​ൺ എ​ടു​ത്തു വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണ ക്ഷേ​മ​നി​ധി ബോ​ർ​ഡി​നെ സ​ർ​ക്കാ​രി​ന്‍റെ ക​റ​വ പ​ശു​വാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ശ്വ​ക​ലാ ത​ങ്ക​പ്പ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ർ​മാണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, മു​ട​ങ്ങി കി​ട​ക്കു​ന്ന പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക, സെ​സ് ഫ​ല​പ്ര​ദ​മാ​യി പി​രി​ച്ചെ​ടു​ക്കു​ക, അം​ശാ​ദാ​യം വ​ർ​ധിപ്പി​ക്കു​ന്ന​ത​നു​സ​രി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ളും വ​ർ​ധിപ്പി​ക്കു​ക, ഗ്രാ​റ്റു​വി​റ്റി​യും സ​ർ​വീസ് പെ​ൻ​ഷ​നും പു​ന​സ്ഥാ​പി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​ർ​മാണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ക്ഷേ​മ​നി​ധി ചീ​ഫ് ഓ​ഫീ​സി​നു മു​ന്നി​ൽ 26 ന് ​ കൂ​ട്ട​ധ​ർ​ണനടത്തും.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​ൻ ഐ​ക്യ​സ​മി​തി കൊ​ല്ലം ജി​ല്ലാ ചെ​യ​ർ​മാ​ൻ ബി.​രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ കൂ​ടി​യ ജി​ല്ലാ ക​ൺ​വ​ൻ​ഷ​നി​ൽ അ​ജി​ത് കു​രീ​പ്പു​ഴ , ച​ക്കാ​ല​യി​ൽ നാ​സ​ർ ,മോ​ഹ​ൻ​ലാ​ൽ , ടി.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, മു​ഹ​മ്മ​ദ് റാ​ഫി , ആ​ർ. ഹ​രി​ദാ​സ​ൻ ഹു​സൈ​ൻ ശെ​ൽ​വ​ൻ ആ​നേ​ഴ​ത്ത് ഐ​ക്യ സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ വി.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​വ​ർ പ്രസംഗിച്ചു.