+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാർഹിക തൊഴിലാളികൾ ഡീസന്‍റ് വർക്ക് ഡേ ആഘോഷിച്ചു

കൊ​ല്ലം നാ​ഷ​ണ​ൽ ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് മൂ​വ്മെ​ന്‍റി​ന്‍റെ​യും കേ​ര​ള ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെയും ​നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഡീ​സ​ന്‍റ് വ​ർ​ക്ക്
ഗാർഹിക തൊഴിലാളികൾ  ഡീസന്‍റ്  വർക്ക് ഡേ ആഘോഷിച്ചു
കൊ​ല്ലം നാ​ഷ​ണ​ൽ ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് മൂ​വ്മെ​ന്‍റി​ന്‍റെ​യും കേ​ര​ള ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെയും ​നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഡീ​സ​ന്‍റ് വ​ർ​ക്ക് ഡേ ​ആ​ഘോ​ഷി​ച്ചു.

കൊ​ട്ടി​യം ക്രി​സ്തു​ജ്യോ​തി​സ് ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗം എ​ൻ. കെ .​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​സ്റ്റ​ർ ജോ​സി​യ, ഹോ​ളി​ക്രോ​സ് സൗ​ത്ത് ഇ​ന്ത്യ​ൻ പ്രോ​വി​ൻ​സ് അ​ധ്യ​ക്ഷ​ത ല​ഹി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി,സി​സ്റ്റ​ർ മേ​രി ജെ​യിം​സ്,ഷൈ​നി പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടു​ള്ള നി​വേ​ദ​നം കേ​ര​ള ഡൊ​മ​സ്റ്റി​ക് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഗം​ഗ ദേ​വി എ​ൻ .കെ .​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് കൈ​മാ​റി.

കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള 500 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.