ശബരിമല; യോഗം ഇന്ന്
11:19 PM Nov 16, 2018 | Deepika.com
കൊട്ടാരക്കര: ശബരിമല ഇടത്താവളമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെത്തിച്ചേരുന്ന തീർഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി ആർഡിഒയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് താലൂക്കോഫീസിൽ യോഗം ചേരുമെന്ന് തഹസീൽദാർ ബി.അനിൽകുമാർ അറിയിച്ചു.