ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ന് വെ​ബ്സൈ​റ്റ്

11:33 PM Nov 14, 2018 | Deepika.com
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ളി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ ചൈ​ൽ​ഡ് ഹു​ഡ് ചോ​പ്പേ​ഴ്സ് വെ​ബ​സൈ​റ്റ് സ​മ​ർ​പ്പി​ച്ചു.
വെ​ബ്സൈ​റ്റി​ന്‍റേ​യും കൂ​ട്ടാ​യ്മ​യു​ടേ​യും ഉ​ദ്ഘാ​ട​നം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ണ​ർ​വി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും ഇ​വ ക​രു​ത്താ​ർ​ജി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ.​ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ടി.​നാ​യ​ർ, ഉ​പ​ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടി.​എ​സ് സു​നി​ത, പ​ഞ്ചാ​യ​ത്തം​ഗം അ​മൃ​ത, സ്കൂ​ൾ വി​ക​സ​ന​സ​മി​തി ചെ‍​യ​ർ​മാ​ൻ എ​ൻ.​സു​രേ​ഷ്, മാ​തൃ​സ​മി​തി ക​ൺ​വീ​ന​ർ നി​ഗു​ല​സു​രേ​ഷ്, റി​ട്ട. അ​ധ്യാ​പി​ക ലി​ല്ലി​ക്കു​ട്ടി, മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ൻ, സ്കൂ​ൾ ലീ​ഡ​ർ ഷി​ബി​ന, ചൈ​ൽ​ഡ് ഹു​ഡ് ചോ​പ്പേ​ഴ്സ് അം​ഗം ആ​ർ.​ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്‌നേഹിത ഹെല്‍പ് ഡെസ്‌ക് മാറ്റി

കൊല്ലം: കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് അയത്തില്‍ അപ്‌സര ജംഗ്ഷനില്‍ നിന്നും രാമന്‍കുളങ്ങര മരുത്തടി റോഡില്‍ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ഫോണ്‍: 0474-2799760, 2799661. ടോള്‍ഫ്രീ നമ്പര്‍: 18004253565.