യുവാവിനെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

01:56 AM Nov 10, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​ട​മ​ൺ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പു​ന​ലൂ​ർ ഇ​ട​മ​ൺ ത​ച്ചാ​റ​യി​ൽ ഹൗ​സി​ൽ ജോ​ബി​നെ(39) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.