അഞ്ചൽ: അഞ്ചൽ മാർബസേലിയോസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയുടെ 13 കൺവൊക്കേഷൻ ആഘോഷം നടന്നു.
ഫാ.രഞ്ജി മണിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ഡോ.മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
അഞ്ചൽ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജോൺസൺ പുതുവേലിൽ മുഖ്യപ്രഭാഷണം നടത്തി. എംബിടിഐ ഡയറക്ടർ വി.എസ് ജയകുമാർ, എസ്.എസ് ആരോമൽ, അനൂപ് സുരേഷ്, പ്രിൻസിപ്പാൾ മനൂപ് മറിയ ചാർലീസ്, ഡിപ്പാർട്ട്മെന്റ് മേധാവി എസ്.ആർ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കൺവൊക്കേഷൻ ആഘോഷം
11:21 PM Nov 05, 2018 | Deepika.com