പുനലൂർ പാണ്ഡവൻപാറയിൽ നാ​മ​ജ​പയ​ജ്ഞം ന​ട​ത്തി

11:20 PM Nov 05, 2018 | Deepika.com
പു​ന​ലൂ​ർ: പാ​ണ്ഡ​വ​ൻ​പാ​റ ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​റു​കു​ന്നി​ൽ നാ​മ​ജ​പ യ​ജ്‌​ഞം ന​ട​ന്നു.
നാ​മ​ജ​പ​യ​ജ്്ഞ​തി​ന് ക്ഷേ​ത്രം ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ്, സു​രേ​ഷ് മോ​ഹ​ൻ, എ​സ്എ​ൻ​ഡി പി ​ഉ​റു​കു​ന്നു ശാ​ഖാ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ ഇ​ട​ത്തു​ണ്ടി​ൽ, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സോ​മ​നാ​ഥ​ൻ പോ​റ്റി, എ​ൻ​എ​സ്എ​സ് ഉ​റു​കു​ന്നു ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ഷ്പ​ഗി​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഉ​ഷാ​ദേ​വി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു യ​ജ്‌​ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ശ​ബ​രി​മ​ല സം​ര​ക്ഷ​ണ സ​മി​തി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ര​ഘു​നാ​ഥ് കാ​മു​കും​ചേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി; യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളെ പി​ടി​കൂ​ടി

​പത്ത​നാ​പു​രം: അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​ര​ത്തെ​ത്തി​യ മ​ന്ത്രി കെ ​ടി ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ങ്കൊ​ടി കാ​ട്ടാ​നെ​ത്തി​യ യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളെ പ​ത്ത​നാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ര്യ​റ ന​സീ​ർ, അ​ന​സ് ഹ​സൻ, പു​ന്ന​ല ഷി​ഹാ​ബ്, ഷി​ബു താ​ന്നി​വി​ള, പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് ഇ​ട​ത്ത​റ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.