വി.​പി രാ​മ​കൃ​ഷ്ണ​പി​ള്ള ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം

11:20 PM Nov 05, 2018 | Deepika.com
കൊല്ലം: ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ൻ മ​ന്ത്രി, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച വി.​പി. രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ര​ണ്ട ാം ച​ര​മ​വാ​ർ​ഷി​കം എട്ട്, ഒന്പത് തീ​യ​തി​ക​ളി​ൽ ആ​ർഎ​സ്പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.
എട്ടിന് രാ​വി​ലെ ഒന്പതിന് അ​ഷ്ട​മു​ടി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി., ഷി​ബു ബേ​ബി ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
ഒന്പതിന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചി​ന്ന​ക്ക​ട​യി​ൽ കൂ​ടു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.