നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ള​ണം: എം.​നൗ​ഷാ​ദ് എംഎ​ൽഎ

11:20 PM Nov 05, 2018 | Deepika.com
കൊ​ല്ലം: നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും വേ​ണ്ട ി എ​ല്ലാ മ​ത​ങ്ങ​ളും നി​ല​കൊ​ള്ള​ണ​മെ​ന്ന് എം.​നൗ​ഷാ​ദ് എംഎ​ൽഎ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ഷ​ണ​ൽ മു​സ്ലീം കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​കാ​ഴ്ച​പ്പാ​ടി​ലാ​ണു സ​ർ​ക്കാ​രും ഇ​ട​തു​മു​ന്ന​ണി​യും ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​ൽ സു​പ്രീം കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ള്ള​ത്. നീ​തീ​പൂ​ർ​വമു​ള്ള ഒ​രു മ​ത​വി​ശ്വാ​സ​ത്തേ​യും ഹ​നി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി ത​യാ​റാ​കി​ല്ല.
ഇ​സ്ലാം മ​ത​ത്തി​ലും ഒ​ട്ടേ​റെ ദു​രാ​ചാ​ര​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഒ​റ്റ​പ്രാ​വ​ശ്യം മൂ​ന്ന് ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​മോ​ച​നം ന​ട​ത്തു​ന്ന മു​ത്ത​ലാ​ഖ് സ​ന്പ്ര​ദാ​യ​വും അ​തേ​പോ​ലെ അ​റ​ബി​ക​ല്യാ​ണ​വും ഇ​തി​ൽ ചി​ല​താ​ണ്. കോ​ട​തി​യും സ​ർ​ക്കാ​രും ഇ​ട​പെ​ട്ട് നി​രോ​ധി​ച്ചു. ചി​ല ത​ൽ​പ​ര​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പ് ആ​ദ്യം നേ​രി​ട്ടെ​ങ്കി​ലും പ്ര​ക്ഷോ​ഭ മാ​ർ​ഗം സ്വീ​ക​രി​ക്കാ​തെ ക്ര​മേ​ണ ഉ​ൾ​ക്കൊ​ള്ളാ​ൻ അ​വ​ർ ത​യാ​റാ​കു​ന്ന​ത് ശു​ഭോ​ദാ​ർ​ഹ​മാ​ണ്. ഡി-​ലി​റ്റ് ബി​രു​ദം നേ​ടി​യ സം​ഘ​ട​നാ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​അ​ബ്ദു​ൽ സ​ലാ​മി​നെ പൊ​ന്നാ​ട ചാ​ർ​ത്തി എം.​നൗ​ഷാ​ദ് എംഎ​ൽഎയും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
സം​ഘ​ട​നാ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം സി.​എ.​ബ​ഷീ​ർ​കു​ട്ടി​യു​ടെ വേ​ർ​പാ​ടി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. എ​ൻഎം​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​റ​ഹിം​കു​ട്ടി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജെഎംഅ​സ്ലം, പ്രഫ.​അ​ബ​ദു​ൽ​സ​ലാം, എം.​എ.​ബ​ഷീ​ർ, എം.​കോ​യാ​ക്കു​ട്ടി, എ​ച്ച്.​അ​ബ്ദു​ൽ ഖാ​ദ​ർ, ഇ.​അ​ബ്ദു​ൽ സ​മ​ദ്, കെ.​യു.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഇ.​നു​ജൂം, നെ​ടു​ന്പ​ന ജാ​ഫ​ർ, എ​സ്.​സ​ലാ​വു​ദീ​ൻ, ഷെ​റ​ഫ് കു​ണ്ട റ, ​എം.​അ​ബ്ദു​ൽ റ​ഷീ​ദ്, സു​ഹ​ർ​ബാ​ൻ റാ​വു​ത്ത​ർ, എ​ൻ.​ല​ത്തീ​ഫ, എ​സ്.​ഷാ​ഹി​ദ, എ​ൽ.​ന​ബീ​സ​ത്ത്, എ.​മും​താ​സ് ബീ​ഗം, എ​ന്നി​വ​ർ പ്രസംഗി​ച്ചു.

നാ​മ​ജ​പ യ​ജ്ഞം ന​ട​ത്തി

പു​ന​ലൂ​ർ: പാ​ണ്ഡ​വ​ൻ പാ​റ ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​റു​കു​ന്നി​ൽ നാ​മ​ജ​പ യ​ജ്‌​ഞം ന​ട​ന്നു.​ ക്ഷേ​ത്രം ഭ​ര​ണ സ​മി​തി പ്ര​സി​ഡന്‍റ് സു​രേ​ഷ് മോ​ഹ​ൻ, മ​നോ​ഹ​ര​ൻ ഇ​ട​ത്തു​ണ്ടി​ൽ, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സോ​മ​നാ​ഥ​ൻ പോ​റ്റി, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.