നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി

11:14 PM Nov 03, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: എഐറ്റി ​യു സി ​ഓ ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വാ​ള​കം​ യൂ​ണി​റ്റി​ന്‍റേയും ശാ​സ്താം​കോ​ട്ട എറ്റിഎംഎംഎം ​ഹോ​സ്പി​റ്റ​ലി​ന്‍റേയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ള​കം അ​നു​ഗ്ര​ഹ ഓഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.
ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​മ്പി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി.​ഉ​ദ​യ​കു​മാ​ർ സെ​ക്ര​ട്ട​റി പ്രി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സർട്ടിഫിക്കറ്റ് പരിശോധന

കൊ​ല്ലം: വെ​ട്ടി​ക്ക​വ​ല ഐസിഡിഎ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ൽ ഉ​മ്മ​ന്നൂ​ർ, വെ​ട്ടി​ക്ക​വ​ല, മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ ഹെ​ൽ​പ​ർ​മാ​രു​ടെ നി​ല​വി​ലു​ള്ള​തും വ​രാ​ൻ പോ​കു​ന്ന​തു​മാ​യ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യു​ടെ​യും തീ​യ​തി​ക​ൾ .
ഉ​മ്മ​ന്നൂ​ർ - അ​ണ്ടൂ​ർ പ​ബ്ളി​ക് ലൈ​ബ്ര​റി അഞ്ചു മു​ത​ൽ 17 വ​രെ, വെ​ട്ടി​ക്ക​വ​ല - വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്ത് ഹാ​ൾ - 26 മു​ത​ൽ ഡി​സംബർ മൂന്നു വ​രെമേ​ലി​ല - വെ​ട്ടി​ക്ക​വ​ലേ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ - ഡി​സം​ബ​ർ നാലു മു​ത​ൽ 14 വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04742404299,82819991 15