കെഎ​സ് വൈഎ​ഫ് ജി​ല്ലാ സ​മ്മേ​ള​നം ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ

11:14 PM Nov 03, 2018 | Deepika.com
ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ളാ സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ( കെ​എ​സ് വൈ​എ​ഫ്.) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഐഎംഎ ​ഹാ​ളി​ലെ എം ​വി രാ​ഘ​വ​ൻ​ന​റി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും
സി​എംപി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​എ​ച്ച് ഷാ​രി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൻ വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​ന​ത്തി​ൽ കെ​എ​സ് വൈ ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​എം ര​മേ​ശ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി ​പി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​
കെ എ​സ് വൈ ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ൺ കു​ന്നി​ക്കോ​ട്, പ്ര​സി​ഡ​ന്‍റ് ആ​ശ്രാ​മം​ബി​ജു, രാ​ധാ​കൃ​ഷ്ണ​ൻ കു​ണ്ട​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.