റോ​ള​ർ ഹോ​ക്കി മ​ത്സ​രം; റി​ംഗ് റെ​യ്‌​സ് ഇ​ന്ന്

11:12 PM Nov 03, 2018 | Deepika.com
കൊ​ല്ലം: ജി​ല്ലാ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ലെ റോ​ള​ർ ഹോ​ക്കി, സ്‌​ലാ​ലം മ​ത്സ​ര​ങ്ങ​ൾ വാ​ടി ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ൽ ന​ട​ന്നു.

കോ​ർ​പ്പ​റേ​ഷ​ൻ കാ​യി​ക വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി. ​ആ​ർ. സ​ന്തോ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​സി​ൽ​വി ആ​ൻ​റ​ണി, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി പി. ​ആ​ർ ബാ​ല​ഗോ​പാ​ൽ, ട്ര​ഷ​റ​ർ എ​സ് ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​നാ​ഥ്, ജോ. ​സെ​ക്ര​ട്ട​റി പി. ​അ​ശോ​ക​ൻ, ടി. ​സു​രേ​ഷ്‌​കു​മാ​ർ, ഡി.​സ​ജി, ജെ.​ശ്രീ​കു​മാ​ർ, ടോ​ണി നെ​റ്റോ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റോ​ള​ർ ഹോ​ക്കി ആ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​റി​ൽ കൊ​ല്ലം റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബും ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളി​ൽ വൈഎംസിഎയും ജേ​താ​ക്ക​ളാ​യി. ആ​ശ്രാ​മം റെ​സി​ഡെ​ൻ​സി റോ​ഡി​ൽ ന​ട​ന്ന റോ​ഡ് റെ​യ്‌​സ് ഫ​ലം:​ റോ​ഡ് ഒ​ന്ന്- ആറ് -എട്ട് വി​ഭാ​ഗം: ഡി. ​കാ​ർ​ത്തി​ക്, വി.​എ​സ്. വൈ​ഷ്ണ​വ്, അ​ക്ഷ​യ്ജി​ത്. പെ​ൺ: ഏ​ഞ്ച​ലി​ന സു​നി​ൽ, ഗൗ​രി ആ​ർ. നാ​യ​ർ, ആ​ർ. ഷ​ഹാ​ന എട്ട്-12 വി​ഭാ​ഗം: രോ​ഹി​ത് ശി​വ​കു​മാ​ർ, ജി​ത് എ​സ്.​ലാ​ൽ, പ്ര​ണ​വ്. പെ​ൺ: അ​ന​ഘ ജ​നേ​ഷ്, അ​ഞ്ജ​ന രാ​ജ്, വി.​എ​സ്. ഗാ​യ​ത്രി 12-16 വി​ഭാ​ഗം: അ​ബ്ദു​ള്ള ന​വാ​സ്, അ​ല​ൻ നെ​റ്റോ, സൂ​ര്യ മൂ​ർ​ത്തി. പെ​ൺ: ശ്രേ​യ ബാ​ല​ഗോ​പാ​ൽ, ല​ക്ഷ്മി എ​സ്. ദ​ത്ത്, ബി.​ആ​ർ.​ആ​ദി​ത്യ 16 ന് ​മു​ക​ളി​ൽ: ഇ.​എ​സ്. ദേ​വ​ദ​ർ​ശ​ൻ, ഡി. ​പ്ര​വീ​ൺ ദാ​സ്, സി. ​ച​ന്ദ്രു.​റോ​ഡ് ര​ണ്ട്: എട്ട്-12 വി​ഭാ​ഗം: പൃ​ഥ്വി പ്ര​മോ​ദ്, രോ​ഹി​ത് ശി​വ​കു​മാ​ർ, അ​ല​ൻ​സോ സ​ജി​ത്.​പെ​ൺ : അ​ന​ഘ ജ​നേ​ഷ്, എം.​ജെ. വേ​ദ​സ്‌​മൃ​ത, അ​ള​ക​ന​ന്ദ 12-16 വി​ഭാ​ഗം: സൂ​ര​ജ് ഗോ​കു​ൽ, അ​ബ്ദു​ള്ള ന​വാ​സ്, ഗൗ​തം കൃ​ഷ്ണ. പെ​ൺ: ശ്രേ​യ ബാ​ല​ഗോ​പാ​ൽ, ഹ​ന്ന മ​റി​യ ജീ​വ​ൻ, ആ​രോ​ഗ്യ ന​വ്യ. 16 ന് ​മു​ക​ളി​ൽ: ഇ.​എ​സ്. ദേ​വ​ദ​ർ​ശ​ൻ, സി. ​ച​ന്ദ്രു, ശ്രീ​അ​യ്യ​പ്പ​ൻ. റോ​ഡ് മൂ​ന്ന് എട്ട് -12 വി​ഭാ​ഗം : അ​ദ്വൈ​ത് കൃ​ഷ്ണ, സ്വ​രൂ​പ് ഗോ​കു​ൽ, ജി​ഫി പ്രേം. 12-16 ​വി​ഭാ​ഗം: എ​സ്. ശ്രീ​ഹ​രി, ജി. ​ആ​ർ. ഗൗ​രി ന​ന്ദ​ൻ, അ​ഖി​ൽ സേ​വ്യ​ർ. പെ​ൺ: ഗു​രു​പ്രി​യ എ​ൽ.​ജി​ത്.16 ന് ​മു​ക​ളി​ൽ: എ​സ്. അ​ഭി​മ​ന്യൂ, പ്രീ​ത്‌​ലാ​ൽ പെ​ൺ: ആ​ർ. കൃ​ഷ്ണ​വേ​ണി. റോ​ഡ് നാ​ല്: എം. ​കൗ​ഷി​ക്, ജി​ഫി പ്രേം, ​അ​ദ്വൈ​ത് കൃ​ഷ്ണ. പെ​ൺ: ആ​ൻ മ​റി​യം നെ​റ്റോ 12-16 വി​ഭാ​ഗം: എ​സ്.​ഡി. ന​ന്ദു, എ​സ്. ശ്രീ​ഹ​രി, ജി. ​ആ​ർ. ഗൗ​രി ന​ന്ദ​ൻ റോ​ഡ് അ​ഞ്ച്: 8-12 വി​ഭാ​ഗം: അ​ക്ഷ​യ് എം. ​കു​മാ​ർ, എം. ​കൗ​ഷി​ക്, അ​ന​ന്ത​കൃ​ഷ്ണ​ൻ ആ​ർ. നാ​യ​ർ. പോ​യി​ൻ​റ് ടു ​പോ​യി​ൻ​റ്: അ​ഖി​ൽ സേ​വ്യ​ർ, കൃ​ഷ്ണ എ​സ്. ഗോ​പി. റി​ങ് റെ​യ്‌​സ് മ​ത്സ​ര​ങ്ങ​ൾ നാലിന് ​രാ​വി​ലെ 6.30 ന് ​ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.