പരിശീലന പരിപാടി
11:09 PM Nov 02, 2018 | Deepika.com
കൊല്ലം: സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ പവര്‍ ടില്ലര്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, ബ്രഷ് കട്ടര്‍, മിനി ടില്ലര്‍ എന്നീ കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നല്കുന്നു. ഫോൺ: 0474 2663535.