എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ. എ​ല്‍പിഎസില്‌ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ടത്തി

11:09 PM Nov 02, 2018 | Deepika.com
പ​ത്ത​നാ​പു​രം:​എ​ലി​ക്കാ​ട്ടൂ​ര്‍ ഗ​വ എ​ല്‍പി ​സ്കൂ​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു.​ പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റ് ല​താ സോ​മ​രാ​ജ​ന്‍ പൊ​തു​യോ​ഗ ഉ​ദ്ഘാ​ട​ന​വും,ആ​ക്ഷ​ന്‍ പ്ലാ​ന്‍ സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ചു.

​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച ലാ​പ്ടോ​പ് വി​ത​ര​ണോ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു ഡി ​നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.​ ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ റേ​ഡി​യോ ക്ല​ബ്ബി​ന്റെ ഉ​ദ്ഘാ​ട​ന​വും,ഡ​യ​റി വി​ത​ര​ണ​വും ന​ട​ന്നു.

​വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ഷേ​ര്‍​ലി ഗോ​പി​നാ​ഥ്,പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ബി ​ജ​നാ​ര്‍​ദ​ന​ന്‍,ജോ​സ് ഏ​ബ്ര​ഹാം,സ​ജു ജോ​ണ്‍,എ​സ് ആ​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.