‌പൈ​പ്പ് പൊ​ട്ടി ക ു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

11:09 PM Nov 02, 2018 | Deepika.com
പു​ന​ലൂ​ർ: ന​ഗ​ര​ത്തി​ൽ മൂ​ന്നി​ട​ത്ത് പൈ​പ്പു​പൊ​ട്ടി. വ​ൻ​തോ​തി​ൽ കു​ടി​വെ​ള​ളം പാ​ഴാ​യി. ടി.​ബി ജം​ഗ്ഷ​ൻ, കെ​എ​സ്​ആ​ർ​ടി​സി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പൈ​പ്പു​പൊ​ട്ടി​യ​ത്. റോ​ഡി​ലൂ​ടെ വ​ൻ​തോ​തി​ൽ വെ​ള​ളം ഒ​ഴു​കി​യ​തോ​ടെ റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. പൈ​പ്പു​ലൈ​നു​ക​ളി​ൽ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തു മൂ​ല​മാ​ണ് തു​ട​ർ​ച്ച​യാ​യി ന​ഗ​ര​ത്തി​ൽ പൈ​പ്പു​പൊ​ട്ടു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.