വി​ഹി​തം അ​ട​യ്ക്ക​ണം

11:07 PM Oct 31, 2018 | Deepika.com
കൊ​ല്ലം: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ അ​ഞ്ചി​ന​കം ഗു​ണ​ഭോ​ക്തൃ വി​ഹി​തം പ​ന​യം കൃ​ഷി​ഭ​വ​നി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് കൃ​ഷി ോഫീ​സ​ർ അ​റി​യി​ച്ചു.