അപേക്ഷ നൽകണം
11:07 PM Oct 31, 2018 | Deepika.com
കൊല്ലം: ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ കാർഷിക പദ്ധതികൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ അഞ്ചിനകം പനയം കൃഷി ഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.