ചുമതലയേറ്റു
11:05 PM Oct 31, 2018 | Deepika.com
കൊട്ടാരക്കര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) കൊട്ടാരക്കര ബ്രാഞ്ച് ഭാരവാഹികളായി ഡോ.എസ്.അജയകുമാർ(പ്രസിഡന്റ്), ഡോ.പി.ഹരീന്ദ്ര ബാബു(സെക്രട്ടറി), ഡോ.അനിൽ.കെ.തര്യൻ(ട്രഷറർ) എന്നിവർ ചുമതലയേറ്റു.