പി.​എ.​സ​ജി​മോ​ൻ വൈ​എം​സി​എ പ​രി​ത​സ്ഥി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ

11:05 PM Oct 31, 2018 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: വൈഎം​സി​എ സം​സ്ഥാ​ന പ​രി​ത​സ്ഥി​തി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി മാ​ർ​ത്തോമാ സ​ഭാ കൗ​ൺ സി​ൽ അം​ഗ​വും അ​ധ്യാ​പ​ക അ​വാർ​ഡ് ജേ​താ​വു​മാ​യ പി.​എ.​സ​ജി​മോ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ വൈ​എം​സി​എയു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ ഭാ​ര​വാ​ഹിത്വം ​വ​ഹി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം സ​ബ് റീ​ജി​യൻ ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.

വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജാ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ ​കൊ​മേ​ഴ്സ് വി​ഭാ​ഗം സീ​നി​യ​ർ അ​​ധ്യാ​പ​ക​നാ​യ സ​ജി​മോ​ൻ ത​ല​വൂ​ർ മ​ഞ്ഞ​ക്കാ​ല സ്വ​ദേ​ശി​യാ​ണ്.