ഹ​രി​ത​ച​ട്ടം: ഇ​ന്നുമു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ പ​രി​ശോ​ധ​ന

11:05 PM Oct 31, 2018 | Deepika.com
കൊല്ലം: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഇ​ന്നു മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

താ​ലൂ​ക്ക്, ബ്ലോ​ക്ത​ല ഓ​ഫീ​സു​ക​ളി​ല്‍ ശു​ചി​ത്വ​മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. പ്ര​വ​ര്‍​ത്ത​നം വി​ലി​യി​രു​ത്തു​ന്ന​തി​നൊ​പ്പം ഹ​രി​ത​ച​ട്ട പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കും. എ​ല്ലാ ഓ​ഫീ​സ് മേ​ധാ​വി​ക​ളും അ​ത​ത് ഓ​ഫീ​സു​ക​ളി​ല്‍ ച​ട്ടം പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.