ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

11:05 PM Oct 31, 2018 | Deepika.com
കൊ​ല്ലം: പ​ന​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. പെ​രു​മ​ൺ വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പെ​രി​നാ​ട് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ.​ഹ​ർ​ഷ​കു​മാ​ർ, രാ​ജ​ൻ ഫ്രാ​ൻ​സി​സ്, മ​ണി​ക​ണ്ഠ​ൻ പി​ള്ള, റോ​ബ​ർ​ട്ട്, വി.​എം.​രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ബാ​ല​കൃ​ഷ്ണ​പി​ള്ള, സു​ധാ​ക​ര​ൻ ക​ണ്ട​ച്ചി​റ, വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സ് ബ്ളോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ളോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ശി.​കെ.​ജോ​ൺ, ക​ണ്ണാ​ട്ട് ര​വി, രാ​ജ​ൻ​ബാ​ബു. ക​രീം, ച​ന്ദ്ര​ൻ​പി​ള്ള, ഗി​രീ​ഷ് ഉ​ണ്ണി​ത്താ​ൻ, ജി​ബി​ൻ കൊ​ച്ച​ഴി​ക​ത്ത്, രാ​ജ​ൻ ആ​ചാ​രി, വ​ല്ലം പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.