പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: പ​രി​ശീ​ല​ന പ​രി​പാ​ടി 11ന്

11:22 PM Oct 08, 2018 | Deepika.com
കൊല്ലം: ​തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ല​ക്ട്ര​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്ബു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ളേ​ജ് ത​ല​ങ്ങ​ളി​ലെ ക്ല​ബ്ബ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ക്കാ​യു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി 11ന് ​രാ​വി​ലെ 10ന് ​ത​ങ്ക​ശ്ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു

കൊ​ട്ടാ​ര​ക്ക​ര: കാ​ടാം​കു​ളം മാ​ട​ൻ​കാ​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി ​ശ്യാ​മ​ള​യ​മ്മ ത​റ​ക്ക​ല്ലി​ട്ടു. വൈ​സ് ചെ​യ​ർ​മാ​ൻ സി ​മു​കേ​ഷ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ് ആ​ർ ര​മേ​ശ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ, എ​സ് ശ്രീ​ക​ല, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി എ​ഇ വി​ഷ്ണു​ദ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
100 കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​ന് പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കും. ചെ​ഞ്ചേ​രി ശി​വ​കു​മാ​റാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്.