ബൈ​ക്കും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

02:10 AM Oct 07, 2018 | Deepika.com
പ​ത്ത​നാ​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​വും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണ അ​ന്ത്യം. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മെ​തു​കും​മേ​ൽ ചെ​റു​കു​ന്ന​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​റാ (31) ണ് ​മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ടു​വാ​ത്തോ​ട് ഏ​നാ​ത്ത് റോ​ഡി​ല്‍ മെ​തു​കും​മേ​ൽ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ​തീ​ഷി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: ശ്രീ​ജ. മ​ക​ൾ: ശി​വ​പ്രി​യ .