ആ​ർ​ട്ടി​സാ​ൻ​സ് സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു

11:07 PM Sep 24, 2018 | Deepika.com
ക​രു​നാ​ഗ​പ്പ​ള​ളി: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് യൂ​ണി​യ​നാ​ണ് ആ​ർ​ട്ടി​സാ​ൻ​സ് സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ച​ത്.
ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ​ക്ല​ബി​ൽ ന​ട​ന്ന ആ​ർ​ട്ടി​സാ​ൻ​സ് സം​ഗ​മം ആ​ർ​ട്ടി​സാ​ൻ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വ​ക​ർ​മ്മ​ജ​ർ​ക്കാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.​ കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് യൂ​ണി​യ​നാ​ണ് സം​ഘാ​ട​ക​ർ.
മു​ൻ വ്യ​വ​സാ​യ ഓ​ഫീ​സ​ർ പ്ര​സ​ന്ന​ൻ, രാ​ജ​ൻ പി.​തൊ​ടി​യൂ​ർ, ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.