തായ്‌വാന്‍റെ ആകാശത്ത് 37 ചൈനീസ് യുദ്ധവിമാനങ്ങൾ

12:03 AM Jun 09, 2023 | Deepika.com
താ​​​യ്പെ​​​യ്: ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ താ​​യ്​​​വാ​​​ന്‍റെ ആ​​​കാ​​​ശ അ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു. രാ​​​വി​​​ലെ അ​​​ഞ്ചു മു​​​ത​​​ലു​​​ള്ള ആ​​​റു മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 37 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ താ​​​യ്‌​​​വാ​​​ന്‍റെ ആ​​​കാ​​​ശ​​​ത്തു ക​​​ട​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി സ​​​ൺ ലി ​​​ഫാം​​​ഗ് പ​​​റ​​​ഞ്ഞു.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ടം നി​ല​നി​ൽ​ക്കു​ന്ന താ​യ്‌​വാ​നെ വി​മ​ത പ്ര​വി​ശ്യ​യാ​യി​ട്ടാ​ണ് ചൈ​ന കരു​തുന്ന​ത്.