+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു തായ് പൗരന്മാർ കൊല്ലപ്പെട്ടു; 11 പേരെ തട്ടിക്കൊണ്ടുപോയി

തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 11 താ​യ്‌​ല​ൻ​ഡു​കാ​രെ തീ​വ്ര​വാ​ദി​ക​ൾ ഗാ​സ​യി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​
രണ്ടു തായ് പൗരന്മാർ കൊല്ലപ്പെട്ടു; 11 പേരെ തട്ടിക്കൊണ്ടുപോയി
തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 11 താ​യ്‌​ല​ൻ​ഡു​കാ​രെ തീ​വ്ര​വാ​ദി​ക​ൾ ഗാ​സ​യി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കി​ല്ലാ​ത്ത നി​ര​പ​രാ​ധി​ക​ളാ​യ ഇ​വ​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നു താ​യ് പ്ര​ധാ​ന​മ​ന്ത്രി ഷ്രെ​ത്താ താ​വി​സി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ 5000 താ​യ്‌​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. കൃ​ഷി​യി​ട​ങ്ങ​ളി​ലെ പ​ണി​ക്കാ​രാ​ണി​വ​ർ.

തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലു​ള്ള ബ്രി​ട്ടീ​ഷ് പൗ​ര​നെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു ബ്രി​ട്ട​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.