+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംഗീതപരിപാടിക്കെത്തിയവരെ തട്ടിക്കൊണ്ടുപോയി

സം​ഗീ​ത​പ​രി​പാ​ടി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ഹ​മാ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത് നി​ര​വ​ധി പേ​ർ. യ​ഹൂ​ദ ഉ​ത്സ​വ​മാ​യ സു​ക്കോ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലെ ഗാ​സ​ഇ​സ്
സംഗീതപരിപാടിക്കെത്തിയവരെ തട്ടിക്കൊണ്ടുപോയി
സം​ഗീ​ത​പ​രി​പാ​ടി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ഹ​മാ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത് നി​ര​വ​ധി പേ​ർ. യ​ഹൂ​ദ ഉ​ത്സ​വ​മാ​യ സു​ക്കോ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലെ ഗാ​സ-​ഇ​സ്ര​യേ​ൽ അ​തി​ർ​ത്തി​ക്ക​ടു​ത്ത കി​ബു​ത്‌​സ് റെ​യിം മ​രു​ഭൂ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച നൊ​വ ഫെ​സ്റ്റി​വ​ൽ എ​ന്ന സം​ഗീ​ത-​നൃ​ത്ത​പ​രി​പാ​ടി​യി​ലേ​ക്ക് നാ​ലു​വ​ശ​ത്തു​നി​ന്നും പാ​ഞ്ഞ​ടു​ത്ത ഭീ​ക​ര​ർ നി​ര​വ​ധി പേ​രെ​യാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

നൂ​റു​ക​ണ​ക്കി​ന് ഇ​സ്രേ​ലി​ക​ളും വി​ദേ​ശി​ക​ളു​മാ​യി​രു​ന്നു സം​ഗീ​ത​പ​രി​പാ​ടി​ക്കാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്. ത​ലേ​ദി​വ​സം രാ​ത്രി​ തു​ട​ങ്ങി​യ​താ​യി​രു​ന്നു പ​രി​പാ​ടി.

തു​റ​സാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ ആ​ർ​ക്കും എ​വി​ടെ​യും ഒ​ളി​ക്കാ​നാ​യി​ല്ല. മ​ണ​ലാ​ര​ണ്യ​ത്തി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യേ നി​വൃ​ത്തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സം​ഗീ​താ​സ്വാ‌​ദ​ക​ർ പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.