ഓസ്ട്രേലിയ നാസി ചിഹ്നങ്ങൾ നിരോധിക്കുന്നു

12:03 AM Jun 09, 2023 | Deepika.com
കാ​​​ൻ​​​ബ​​​റ: ​​​നാ​​​സി​​ ചി​​​ഹ്ന​​​ങ്ങ​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ക്കു​​​ന്നു. സ്വ​​​സ്തി​​​ക​​​യും എ​​​സ്എ​​​സ് ചി​​​ഹ്ന​​​വും പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​രു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​യി മാ​​​റും.

ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​രോ​​​ധ​​​നം നേ​​​ര​​​ത്തേ​​​യു​​​ണ്ട്. വ​​​ല​​​തു​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ നി​​​രോ​​​ധ​​​നം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ഇന്‍റർനെറ്റിലൂടെ നാസി ചിഹ്നങ്ങൾക്കു പ്രചാരണം നല്കുന്നതും വിലക്കപ്പെടും.