പവന് 320 രൂപ കുറഞ്ഞു

12:02 AM Jun 09, 2023 | Deepika.com
കൊ​​ച്ചി: സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,520 രൂ​​പ​​യും പ​​വ​​ന് 44,160 രൂ​​പ​​യു​​മാ​​യി.