കൊച്ചി: കഴിഞ്ഞ ആഴ്ചയില്‍ കുത്തനേ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്നലെ രണ്ടു തവണകളിലായി ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വര്‍ധനയാണുണ്ടായത്.
രാവിലെ സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് യഥാക്രമം ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലും എത്തിയിരുന്നു.
ഉച്ചയ്ക്കുശേഷം വീണ്ടും വിലവര്‍ധനയുണ്ടായി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,315 രൂപയിലും പവന് 42,520 രൂപയിലുമെത്തി.