+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്ര​ങ്ക് ഷോ ​ എ​ക്‌​സി​ബി​ഷ​ന്‍ ഇ​ന്ന്

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ മെ​​​റാ​​​ല്‍​ഡ ജ്വ​​​ല്ല​​​റി​​​യും പ്ര​​​മു​​​ഖ സെ​​​ലി​​​ബ്രി​​​റ്റി ബ്രൈ​​​ഡ​​​ല്‍ മേ​​​ക്ക് അ​​​പ് ആ​​​ര്‍​ട്ടി​​​സ്റ
ട്ര​ങ്ക് ഷോ ​ എ​ക്‌​സി​ബി​ഷ​ന്‍ ഇ​ന്ന്
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ മെ​​​റാ​​​ല്‍​ഡ ജ്വ​​​ല്ല​​​റി​​​യും പ്ര​​​മു​​​ഖ സെ​​​ലി​​​ബ്രി​​​റ്റി ബ്രൈ​​​ഡ​​​ല്‍ മേ​​​ക്ക് അ​​​പ് ആ​​​ര്‍​ട്ടി​​​സ്റ്റ് വി​​​കാ​​​സ് (വി​​​കെ​​​എ​​​സ് ബ്യൂ​​​ട്ടി ആ​​​ന്‍​ഡ് ബ്രൈ​​​ഡ​​​ല്‍ ലോ​​​ഞ്ച്), ജോ​​​യ​​​ല്‍ ജേ​​​ക്ക​​​ബ് മാ​​​ത്യു (എം ​​​ലോ​​​ഫ്റ്റ്) എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ര്‍​ന്നു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ട്ര​​​ങ്ക് ഷോ ​​​എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ ഇ​​​ന്നു രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ രാ​​​ത്രി 8.30 വ​​​രെ കോ​​​ട്ട​​​യം സീ​​​സ​​​ര്‍ പാ​​​ല​​​സി​​​ല്‍ ന​​​ട​​​ക്കും.

പോ​​​ള്‍​കി, ട്ര​​​ഡീ​​​ഷ​​​ണ​​​ല്‍, ഡ​​​യ​​​മ​​​ണ്ട്, ഡെ​​​യ്‌​​​ലി വെ​​​യ​​​ര്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ട്ര​​​ങ്ക് ഷോ​​​യു​​​ടെ മു​​​ഖ്യ ആ​​​ക​​​ര്‍​ഷ​​​ണം.

അ​​​തി​​​വി​​​പു​​​ല​​​വും വി​​​ശാ​​​ല​​​വു​​​മാ​​​യ ജ്വ​​​ല്ല​​​റി ക​​​ള​​​ക്‌​​ഷ​​​നു​​​ക​​​ള്‍ കാ​​​ണാ​​​നും സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു മെ​​​റാ​​​ല്‍​ഡ ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട്,കൊ​​​ച്ചി, ക​​​ണ്ണൂ​​​ര്‍, മം​​ഗ​​ളൂ​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി മെ​​​റാ​​​ല്‍​ഡ​​യ്ക്ക് ഷോ​​​റൂ​​​മു​​​ക​​​ളു​​​ണ്ട്.