+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ ബ്രാ​ന്‍​ഡ് ഐ​ഡ​ന്‍റി​റ്റി​യു​മാ​യി പോ​ളി​കാ​ബ് ഇ​ന്ത്യ

കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രിക് വ​​​യ​​​ര്‍, കേ​​​ബി​​​ള്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ പോ​​​ളി​​​കാ​​​ബ് ഇ​​​ന്ത്യ ഭാ​​​വി ബി​​​സി​​​ന​​​സ് മു​​​ന്നേ​​​റ്റ​​​ത്തി​​​നു​​​ള്ള മാ​​​ര്‍​ഗ​​
പു​തി​യ ബ്രാ​ന്‍​ഡ്  ഐ​ഡ​ന്‍റി​റ്റി​യു​മാ​യി  പോ​ളി​കാ​ബ് ഇ​ന്ത്യ
കൊ​​​ച്ചി: പ്ര​​​മു​​​ഖ ഇ​​​ല​​​ക്‌ട്രിക് വ​​​യ​​​ര്‍, കേ​​​ബി​​​ള്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ പോ​​​ളി​​​കാ​​​ബ് ഇ​​​ന്ത്യ ഭാ​​​വി ബി​​​സി​​​ന​​​സ് മു​​​ന്നേ​​​റ്റ​​​ത്തി​​​നു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി പു​​​തി​​​യ ബ്രാ​​​ന്‍​ഡ് ഐ​​​ഡ​​​ന്‍റി​​​റ്റി​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​രീ​​​തി​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​തി​​​യ ലോ​​​ഗോ, പു​​​തു​​​ക്കി​​​യ ബ്രാ​​​ന്‍​ഡ് ഡെ​​​ഫ​​​നി​​​ഷ​​​ന്‍, ടി​​​വി ക​​​മേ​​​ഴ്‌​​​സ്യ​​​ല്‍, പു​​​തി​​​യ ബ്രാ​​​ന്‍​ഡ് ഐ​​​ഡ​​​ന്‍റി​​​റ്റി പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​രെ​​​യും തി​​​ള​​​ങ്ങു​​​ന്ന ഭാ​​​വി​​​യി​​​ലേ​​​ക്ക് ബ​​​ന്ധി​​​പ്പി​​​ക്കു​​​ക എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ന്നി​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.