+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പ്: എ​യ​ർ​ടെ​ലി​ൽ പു​തി​യ പ്ലാ​ൻ

കൊ​​​ച്ചി: ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​യ​​​ര്‍​ടെ​​​ല്‍ പു​​​തി​​​യ പ്ലാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്രീ​​​പെ​​​യ്ഡ് വ​​​രി​​​ക്കാ​​​ര്‍​ക്ക് 99 രൂ
ലോ​ക​ക​പ്പ്:  എ​യ​ർ​ടെ​ലി​ൽ  പു​തി​യ പ്ലാ​ൻ
കൊ​​​ച്ചി: ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​യ​​​ര്‍​ടെ​​​ല്‍ പു​​​തി​​​യ പ്ലാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ്രീ​​​പെ​​​യ്ഡ് വ​​​രി​​​ക്കാ​​​ര്‍​ക്ക് 99 രൂ​​​പ​​​യ്ക്ക് ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്ക് പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ഡാ​​​റ്റ ല​​​ഭി​​​ക്കും.

49 രൂ​​​പ​​​യ്ക്ക് ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് 6 ജി​​​ബി ല​​​ഭി​​​ക്കും. പ്ര​​​ത്യേ​​​ക റീ​​​ചാ​​​ര്‍​ജ് ഓ​​​ഫ​​​റു​​​ക​​​ള്‍​ക്കാ​​​യി സ്റ്റാ​​​ർ ചാ​​​ന​​​ലു​​​മാ​​​യി എ​​​യ​​​ര്‍​ടെ​​​ല്‍ ഡി​​​റ്റി​​​എ​​​ച്ച് ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്.