+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ള്‍ സെ​ന്‍റ​റു​മാ​യി നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ്

കൊ​​​ച്ചി: തെ​​​ങ്ങു​​ക​​​യ​​​റ്റം, തെ​​​ങ്ങു സം​​​ര​​​ക്ഷ​​​ണം, വി​​​ള​​​വെ​​​ടു​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ തെ​​​ങ്ങു​​കൃ​​​ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​
കോ​ള്‍ സെ​ന്‍റ​റു​മാ​യി  നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ്
കൊ​​​ച്ചി: തെ​​​ങ്ങു​​ക​​​യ​​​റ്റം, തെ​​​ങ്ങു സം​​​ര​​​ക്ഷ​​​ണം, വി​​​ള​​​വെ​​​ടു​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ തെ​​​ങ്ങു​​കൃ​​​ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ര്‍​ഡ്, തെ​​​ങ്ങി​​​ന്‍റെ ച​​​ങ്ങാ​​​തി​​​മാ​​​ര്‍​ക്കാ​​​യി കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ ഉ​​​ട​​​ന്‍ ആ​​​രം​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ​​​വി​​​ടെ​​​യു​​​മു​​​ള്ള കേ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് വി​​​ളി​​​പ്പു​​​റ​​​ത്ത് തെ​​​ങ്ങി​​​ന്‍റെ ച​​​ങ്ങാ​​​തി​​​മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ബോ​​​ര്‍​ഡ് ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ബോ​​​ര്‍​ഡി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ കൊ​​​ച്ചി​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ള്‍ സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം.

കേ​​​രോ​​​ത്പാ​​​ദ​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​യി​​ലും സ​​​മാ​​​ന്ത​​​ര​​​മാ​​​യി കോ​​​ള്‍ സെ​​​ന്‍റ​​​ര്‍ ആ​​​രം​​​ഭി​​​ക്കും. ഇ​​​തു​​​വ​​​രെ 1552 പേ​​​രാ​​​ണ് കോ​​​ള്‍സെ​​​ന്‍റ​​​റി​​​ൽ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ലാ​​​ണ് ച​​​ങ്ങാ​​​തി​​​മാ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ക. ന്യാ​​​യ​​​മാ​​​യ വേ​​​ത​​​ന​​​ത്തി​​​ന് വി​​​ള​​​വെ​​​ടു​​​പ്പ്, തെ​​​ങ്ങി​​​ന്‍റെ മ​​​ണ്ട വൃ​​​ത്തി​​​യാ​​​ക്ക​​​ല്‍, മ​​​രു​​​ന്നു ത​​​ളി​​​ക്ക​​​ല്‍, രോ​​​ഗ​​​കീ​​​ട നി​​​യ​​​ന്ത്ര​​​ണം, ന​​​ഴ്‌​​​സ​​​റി പ​​​രി​​​പാ​​​ല​​​നം, കൃ​​​ത്രി​​​മ പ​​​രാ​​​ഗ​​​ണം, വി​​​ത്തു​​​തേ​​​ങ്ങ സം​​​ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കേ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0484 -2377266 എ​​​ന്ന ഫോ​​​ണ്‍ ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

സേ​​​വ​​​നം ചെ​​​യ്യാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ട്ടു​​​ള്ള മ​​​റ്റു ച​​​ങ്ങാ​​​തി​​​മാ​​​ര്‍​ക്കും കോ​​​ള്‍ സെ​​​ന്‍റ​​​റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഇ​​​തി​​​നാ​​​യി 8848061240 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ, പേ​​​ര്, മേ​​​ല്‍​വി​​​ലാ​​​സം, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്, ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ വാ​​​ട്ട്‌​​​സ് ആ​​​പ്പ് സ​​​ന്ദേ​​​ശ​​​മാ​​​യി അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.