വെടിവയ്പിൽ രണ്ടു മരണം

02:42 AM Jun 08, 2023 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ​​​റി​​​ച്ച്മ​​​ണ്ട് ന​​​ഗ​​​ര​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ പാ​​​സാ​​​യ​​​വ​​​രു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​നി​​​ടെ​​യു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും അ​​​ഞ്ചു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു നാ​​​ലു തോ​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു.