സ്വര്‍ണം: പവന് 240 രൂപ വര്‍ധിച്ചു
12:49 AM Jun 07, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,560 രൂപയും പവന് 44,480 രൂപയുമായി.