സ്വര്‍ണവിലയില്‍ മാറ്റമില്ല
12:38 AM Jun 06, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായിട്ടാണ് ഇന്നലെ വില്പന നടന്നത്.