മെക്സിക്കോയിൽ മൃതദേഹ ഭാഗങ്ങളുമായി 45 ബാഗുകൾ

11:40 PM Jun 02, 2023 | Deepika.com
മെ​​​ക്സി​​​ക്കോ സി​​​റ്റി: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ ഭാഗങ്ങ​​​ൾ അ​​​ട​​​ക്കം ചെ​​​യ്ത 45 ബാ​​​ഗു​​​ക​​​ൾ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കാ​​​ണാ​​​താ​​​യ ഏ​​​ഴ് കോ​​​ൾ​​​സെ​​​ന്‍റ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​നി​​​ടെ ഗ്വാ​​​ദ​​​ല​​​ഹാ​​​ര ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള കൊ​​​ക്ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ത്ര​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ആ​​​രാ​​​ണി​​​വ​​​രെ​​​ന്നും മ​​​ര​​​ണ​​​കാ​​​ര​​​ണ​​​വും അ​​​റി​​​യി​​​ല്ല.