ബം​ഗ​ളൂ​രു മാ​ര​ത്ത​ണ്‍ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​റായി വി​പ്രോ

01:07 AM Jun 02, 2023 | Deepika.com
കൊ​​​ച്ചി: ബം​​​ഗ​​​ളൂ​​​രു മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ടൈ​​​റ്റി​​​ല്‍ സ്‌​​​പോ​​​ണ്‍​സ​​​റാ​​​യി എ​​​ന്‍​ഇ​​​ബി സ്‌​​​പോ​​​ര്‍​ട്‌​​​സു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം വി​​​പ്രോ ലി​​​മി​​​റ്റ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ടു​​​ത്ത മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണ് സ്‌​​​പോ​​​ണ്‍​സ​​​ര്‍​ഷി​​​പ്പ് ക​​​രാ​​​ര്‍.