പ​വ​ന് 320 രൂ​പ വ​ര്‍​ധി​ച്ചു

12:47 AM Jun 01, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 5,585 രൂ​പ​യും പ​വ​ന് 44,680 രൂ​പ​യു​മാ​യി.