പവന് 80 രൂപ കുറഞ്ഞു

02:11 AM May 28, 2023 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​റ​​ഞ്ഞു. ഗ്രാ​​മി​​ന് പ​​ത്തു രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണ് കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 5,555 രൂ​​പ​​യും പ​​വ​​ന് 44,440 രൂ​​പ​​യു​​മാ​​യി.