എ​എം​എം ഫൗ​ണ്ടേ​ഷ​ന്‍ ബി​വി​ബി​യു​ടെ യൂ​ത്ത് ഡെ​വ​ല​പ്‌​മെ​ന്‍റ് പ​ങ്കാ​ളി

01:04 AM May 27, 2023 | Deepika.com
കൊ​​​ച്ചി: മു​​​രു​​​ഗ​​​പ്പ ഗ്രൂ​​​പ്പി​​​ന്‍റെ ജീ​​​വ​​​കാ​​​രു​​​ണ്യ​​വി​​​ഭാ​​​ഗ​​​മാ​​​യ എ​​​എം​​​എം ഫൗ​​​ണ്ടേ​​​ഷ​​​നും ബി​​​വി​​​ബി​​യു​​മാ​​യി ജൂ​​​ലൈ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​എം​​​എം ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ബി​​​വി​​​ബി​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക യൂ​​​ത്ത് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് പ​​​ങ്കാ​​​ളി​​​യാ​​​യി.

ഫു​​​ട്‌​​​ബോ​​​ളി​​​ലൂ​​​ടെ യു​​​വാ​​​ക്ക​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​ണ് ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​തെന്ന് മു​​​രു​​​ഗ​​​പ്പ ഗ്രൂ​​​പ്പ് മു​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍​മാ​​​നും എ​​​എം​​​എം ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് ട്ര​​​സ്റ്റി അം​​​ഗ​​​വു​​​മാ​​​യ എം.​​​എം.​ മു​​​രു​​​ഗ​​​പ്പ​​​ന്‍ പ​​​റ​​​ഞ്ഞു.