ജപ്പാനിൽ ഭൂകന്പം
01:04 AM May 27, 2023 | Deepika.com
ടോക്കിയോ: കിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂകന്പം. 6.2 തീവ്രത രേഖപ്പെടുത്തിയ ചലനം ടോക്കിയോ അടക്കമുള്ളയിടങ്ങളിൽ അനുഭവപ്പെട്ടു.