സ്വർണം പവന് 240 രൂപ കുറഞ്ഞു
12:36 AM May 20, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,580 രൂപയും പവന് 44,640 രൂപയുമായി.