പവന് 160 രൂപ കുറഞ്ഞു
12:54 AM May 19, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമായി.