ഇ​ന്‍​ഫി​നി​ക്‌​സ് 30ഐ ​ വി​പ​ണി​യി​ല്‍

12:54 AM Apr 02, 2023 | Deepika.com
കൊ​​​ച്ചി: ഇ​​​ന്‍​ഫി​​​നി​​​ക്‌​​​സ് ഹോ​​​ട്ട് 30ഐ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. 16 ജി​​​ബി എ​​​ക്‌​​​സ്പാ​​​ന്‍​ഡ​​​ബി​​​ള്‍ റാം, 128​ ​​ജി​​​ബി സ്റ്റോ​​​റേ​​​ജ്, പ്രീ​​​മി​​​യം ഡ​​​യ​​​മ​​​ണ്ട് രൂ​​​പ​​​ക​​​ല്പ​​ന, മി​​​ക​​​ച്ച ബാ​​​റ്റ​​​റി, 50 എം​​​പി ഡ്യൂ​​​വ​​​ല്‍ എ​​​ഐ കാ​​​മ​​​റ തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​ണ്ട്. ഗ്ലേ​​​സി​​​യ​​​ര്‍ ബ്ലൂ, ​​​മി​​​റ​​​ര്‍ ബ്ലാ​​​ക്ക്, ഡ​​​യ​​​മ​​​ണ്ട് വൈ​​​റ്റ്, മാ​​​രി​​​ഗോ​​​ള്‍​ഡ് നി​​​റ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ഹോ​​​ട്ട് 30ഐ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന ഓ​​​ഫ​​​ര്‍ വി​​​ല 8999 രൂ​​​പ​​​യാ​​​ണ്.