മെ​​ൻ ഓ​​ഫ് പ്ലാ​​റ്റി​​ന​​ത്തി​​ൽ പു​​തി​​യ ശേ​​ഖ​​രം

12:25 AM Mar 15, 2023 | Deepika.com
കൊ​​ച്ചി: വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന​​തും സ്റ്റൈ​​ലി​​ഷു​​മാ​​യ പു​​തി​​യ ശേ​​ഖ​​ര​​വു​​മാ​​യി മെ​​ൻ ഓ​​ഫ് പ്ലാ​​റ്റി​​നം ക​​ള​​ക്ഷ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചു. പ്ലാ​​റ്റി​​നം ചെ​​യി​​നു​​ക​​ള്‍, മോ​​തി​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ വി​​പു​​ല​​മാ​​യ ഡി​​സൈ​​നു​​ക​​ൾ പു​​തി​​യ ശേ​​ഖ​​ര​​ത്തി​​ലു​​ണ്ട്.