പവന് 240 രൂപ വര്‍ധിച്ചു

11:54 PM Mar 13, 2023 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ വി​​ല ഗ്രാ​​മി​​ന് 30 രൂ​​പ​​യും പ​​വ​​ന് 240 രൂ​​പ​​യും വ​​ര്‍ധി​​ച്ചു. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 5,245 രൂ​​പ​​യും പ​​വ​​ന് 41,960 രൂ​​പ​​യു​​മാ​​യി.