ഐഡിഎഫ്സി മുച്വൽ ഫണ്ട് ഇനി ബന്ധൻ മൂച്വൽ ഫണ്ട്

11:54 PM Mar 13, 2023 | Deepika.com
കോ​ട്ട​യം: അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ ഐ​ഡി​എ​ഫ്സി മൂച്വ​ൽ ഫ​ണ്ട് ഇ​നി ബ​ന്ധ​ൻ മൂച്വ​ൽ ഫ​ണ്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​തോ​ടെ ക​ന്പ​നി ന​ൽ​കു​ന്ന നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ളി​ൽ ഐ​ഡി​എ​ഫ്സി​ക്കു പ​ക​രം ഇ​നി മു​ത​ൽ ബ​ന്ധ​ൻ സ്ഥാ​നം പി​ടി​ക്കും.

അ​തേ​സ​മ​യം ക​ന്പ​നി ന​ൽ​കു​ന്ന ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള നി​ക്ഷേ​പ സേ​വ​ന​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​നി​ര​യും മാ​റ്റ​മി​ല്ലാ​തെ ത​ന്നെ തു​ട​രും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും തു​ട​ർ​ന്നും ഇ​വ മാ​റ്റ​മി​ല്ലാ​തെ ല​ഭ്യ​മാ​കും.

‘ഞ​ങ്ങ​ളു​ടെ പു​തി​യ സ്പോ​ണ്‍സ​ർ​ഷി​പ്പി​നെ​യാ​ണ് ഞ​ങ്ങ​ളു​ടെ പു​തി​യ പേ​ര് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ബ​ന്ധ​ൻ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്. ഈ ​രം​ഗ​ത്തെ അ​വ​രു​ടെ പൈ​തൃ​ക​വും സ​ൽ​പ്പേ​രും ഞ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ക​ർ​ക്ക് ഗു​ണം ചെ​യ്യും.

വ​ർ​ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ക​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​ദ്ധ​യും വൈ​ദ​ഗ്ധ്യ​വും തു​ട​ർ​ന്നും അ​തേ​പോ​ലെ ത​ന്നെ ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പ​മു​ണ്ട്. ഞ​ങ്ങ​ളു​ടെ കൂ​ട്ടാ​യ ക​രു​ത്തി​നേ​യും സ്വീ​കാ​ര്യ​ത​യേ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ബ്രാ​ൻ​ഡ് ഐ​ഡി​ന്‍റി​റ്റി,’ ബ​ന്ധ​ൻ മൂ​ച്വ​ൽ ഫ​ണ്ട് സി​ഇ​ഒ വി​ശാ​ൽ ക​പൂ​ർ പ​റ​ഞ്ഞു.

പു​തി​യ വെ​ബ്സൈ​റ്റ്: htt ps://www.bandhanmutual.com